tag:blogger.com,1999:blog-2870144339639909412.post2097581386551631253..comments2023-06-21T14:51:08.834+04:00Comments on തമന് (ഉ): എങ്കിലുമെന്റെ ജെന്നിഫര്‍ ലോപ്പസേ ...തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comBlogger32125tag:blogger.com,1999:blog-2870144339639909412.post-63055498257164685862015-03-02T19:42:50.096+04:002015-03-02T19:42:50.096+04:00ഹാ ഹാ.എന്നാ പോസ്റ്റാരുന്നു.നന്നായി ഇഷ്ടപ്പെട്ടു.!!...ഹാ ഹാ.എന്നാ പോസ്റ്റാരുന്നു.നന്നായി ഇഷ്ടപ്പെട്ടു.!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-4816342861296579402007-01-26T20:07:00.000+04:002007-01-26T20:07:00.000+04:00:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-8228102626368218652007-01-22T18:46:00.000+04:002007-01-22T18:46:00.000+04:00ഹെ ഹെ സത്യത്തില്‍ എന്താ സംഭവിച്ചത്. ബിയറിന്റെ മണം...ഹെ ഹെ സത്യത്തില്‍ എന്താ സംഭവിച്ചത്. ബിയറിന്റെ മണം കേട്ടു ഫിറ്റായതാവാനും ഒരു ചാന്‍സ് കിടപ്പുണ്ടല്ലോ തമനുവേ:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-42670337217126949212007-01-13T10:41:00.000+04:002007-01-13T10:41:00.000+04:00തമനുവെ ,
ആദ്യായാണിവിടെ ,
മുഷിപ്പിക്കാത്ത നല്ല വി...തമനുവെ ,

ആദ്യായാണിവിടെ ,
മുഷിപ്പിക്കാത്ത നല്ല വിവരണംതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-5342505885558785472007-01-08T16:43:00.000+04:002007-01-08T16:43:00.000+04:00ചെറിയൊരു കൊമേഴ്സ്യല്‍ ബ്രേക്കില്‍ ആയിരുന്നതിനാല്‍ ...ചെറിയൊരു കൊമേഴ്സ്യല്‍ ബ്രേക്കില്‍ ആയിരുന്നതിനാല്‍ അണ്ണന്റെ പോസ്റ്റ് വായിക്കാന്‍ വൈകി. വൈകിയെങ്കിലെന്താ ഇരിപ്പും കുടിശികേം പലിശേം തീര്‍ക്കുന്ന മൊതലല്ലേ. കിടിലന്‍ എന്നു പറഞ്ഞാല്‍ പോര.. കിക്കിടിലന്‍. ഇത്തരം അബദ്ധങ്ങള്‍ ഒരുപാടു സ്റ്റോക്കുണ്ടാവുമല്ലോ? ഒന്നൊന്നായി ചാന്പി വിട്. ഉള്ളത് ഉള്ളതുപോലെ എഴുതുന്പോള് വായിക്കുന്നതിന് ഒരു സുഖമുണ്ട്.
പിന്നെ നീണ്ട ഇടവേളക്കുശേഷം ലെവളെ(ജെന്നിഫര്‍ ലോപസിനെ) പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-28684461023767147262007-01-08T16:22:00.000+04:002007-01-08T16:22:00.000+04:00ഹഹഹഹഹ... തമനു... സൂപ്പര്‍ സാധനം മാഷെ... സൂപ്പര്‍ :...ഹഹഹഹഹ... തമനു... സൂപ്പര്‍ സാധനം മാഷെ... സൂപ്പര്‍ :))

നല്ല ഉപമകളും പ്രയോഗങ്ങളും... :)

കോര്‍ണിഷ് പാര്‍ക്കില്‍ വെച്ചു കണ്ട താടിക്കാരന് ഇമ്മാതിരിയൊരു പുലിയാണെന്ന് നിനച്ചില്ല... :)

അറിഞ്ഞില്ല... അഗ്രജനറിഞ്ഞില്ല... ആ ബുള്‍ഗാന്‍ താടിക്കുള്ളില്‍ ഇങ്ങനെയൊരു പുലിയൊളിച്ചിരിപ്പുണ്ടെന്ന് :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-67880020974323028562007-01-08T16:21:00.000+04:002007-01-08T16:21:00.000+04:00എങ്കിലുമെന്റെ മാഷേ!
കലക്കീട്ടോ.എങ്കിലുമെന്റെ മാഷേ!

കലക്കീട്ടോ.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-80929425662974724502007-01-08T16:16:00.000+04:002007-01-08T16:16:00.000+04:00തമന് (ഉ) .ഹഹ ഇതൊരു ഒന്നൊന്നര പറ്റലായിപ്പോയല്ലോ ? ...തമന് (ഉ) .ഹഹ ഇതൊരു ഒന്നൊന്നര പറ്റലായിപ്പോയല്ലോ ? കൊള്ളാം നല്ല എഴുത്തു.Anonymousnoreply@blogger.comtag:blogger.com,1999:blog-2870144339639909412.post-33090073637217661002007-01-08T15:56:00.000+04:002007-01-08T15:56:00.000+04:00ഹഹ കലക്കി!
ഇതലക്കി പ്രത്യേകിച്ചും റിമി ടോമി പോലുള്...ഹഹ കലക്കി!
ഇതലക്കി പ്രത്യേകിച്ചും റിമി ടോമി പോലുള്ള ഉപമകള്‍..Anonymoushttps://www.blogger.com/profile/14347050997372337932noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-22279227299911429012007-01-08T15:33:00.000+04:002007-01-08T15:33:00.000+04:00ഹലോ തമനുച്ചേട്ടാ, അമളിയാണേലും അവധരണം കലക്കീട്ടോ. സ...ഹലോ തമനുച്ചേട്ടാ, അമളിയാണേലും അവധരണം കലക്കീട്ടോ. സത്യത്തില്‍ വായിച്ചോണ്ടിരിന്നപ്പം ഞാന്‍ കര്യുതിയെ ചേട്ടന് നമ്മുടെ സാക്ഷാല്‍ "ലജ്ജാവതിയെ" ആവും ആവശ്യപ്പെട്ടേന്നാ.... എന്തായാലും അനുഭവങ്ങളും പാളിച്ചകളും.അച്ചപ്പുhttps://www.blogger.com/profile/07240443747310306099noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-86571468991562782292007-01-08T07:32:00.000+04:002007-01-08T07:32:00.000+04:00ഇത് കലക്കി... ഇനിയും വരട്ടേന്നേഇത് കലക്കി... ഇനിയും വരട്ടേന്നേRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-65514737005104188092007-01-08T07:21:00.000+04:002007-01-08T07:21:00.000+04:00ഞാന്‍ കളിയാക്കില്ല, എനിക്കും പറ്റിയേനെ അതുപോലുള്ള ...ഞാന്‍ കളിയാക്കില്ല, എനിക്കും പറ്റിയേനെ അതുപോലുള്ള അബദ്ധം.:) നന്നായിട്ടുണ്ട്.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-30007031714164910052007-01-07T12:33:00.000+04:002007-01-07T12:33:00.000+04:00ഹഹഹ കൊള്ളാം. ആഞ്ഞു പിടിച്ചാല്‍ കുറുമാന്റെയും, വിശാ...ഹഹഹ കൊള്ളാം. ആഞ്ഞു പിടിച്ചാല്‍ കുറുമാന്റെയും, വിശാല മനസ്കന്റെയും, അരവിന്ദ് ന്റെയും ലെവെലില്‍ എത്താന്‍ കഴിഞ്ഞേക്കും. :) സൂപ്പര്‍.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-3323464089271905432007-01-07T12:17:00.000+04:002007-01-07T12:17:00.000+04:00ജെലോ എന്നു പറഞ്ഞാല്‍ ജെന്നിഫര്‍ ലോപ്പസ് എന്നായിരു...ജെലോ എന്നു പറഞ്ഞാല്‍ ജെന്നിഫര്‍ ലോപ്പസ് എന്നായിരുന്നല്ലേ സൂ... ആ ഫിലിപ്പിനൊ പിന്നീട് അവറാനെ കണ്ടപ്പോള്‍ എന്നെപ്പറ്റി 'ജെലോ' എവിടെ എന്നു ചോദിച്ചത്രേ ... ഞാനോര്‍ത്തു അത് അവന്മാരുടെ ഭാഷയില്‍ 'മണ്ടന്‍' എന്നോ മറ്റോ ആണെന്ന് ..

സൂ.., വിവി(ടോമി),മാഗ്നീ, വല്യമ്മായീ, ഇടങ്ങള്‍,ഇക്കാസ്, സതീശ്, വിശാല്‍ജീ.. എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-84100268779361749232007-01-05T02:01:00.000+04:002007-01-05T02:01:00.000+04:00തമന്..(ഉ)
ഹഹഹ.. ഞെരിച്ചളിയാ ഞെരിച്ച്!
പറ്റ് പറ്റ...തമന്..(ഉ)
ഹഹഹ.. ഞെരിച്ചളിയാ ഞെരിച്ച്!

പറ്റ് പറ്റ് എന്നൊക്കെ പറഞ്ഞാല്‍ ദിദാണ്. വിവരണം ഡീസന്റായിട്ടുണ്ട് ട്ടാ..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-34538303033021493622007-01-04T20:28:00.000+04:002007-01-04T20:28:00.000+04:00തമനൂ,
അപ്പോ നമ്മക്ക് രണ്ടുപേര്‍ക്കും അങ്ങട് കൈ പിട...തമനൂ,
അപ്പോ നമ്മക്ക് രണ്ടുപേര്‍ക്കും അങ്ങട് കൈ പിടിച്ച് നടക്കാം.എനിക്ക് എന്താശ്വാസമായെന്നോ കൂട്ടിനൊരാളെ കിട്ടിയതില്‍ .Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-80594066861402616562007-01-04T19:27:00.000+04:002007-01-04T19:27:00.000+04:00എന്റെ പൊന്നു തമനുത്തമേട്ടാ..
ഞാന്‍ തുള്ളിച്ചാടിച്ച...എന്റെ പൊന്നു തമനുത്തമേട്ടാ..
ഞാന്‍ തുള്ളിച്ചാടിച്ചിരിച്ചു.
ദിതാണ്.. ദിതാണ് പറ്റ്. പറ്റു പറ്റിയാല്‍ ദിങ്ങനെയിരിക്കണം.
കൊഡ് കൈ. ഒന്ന് മുത്തട്ടെ!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-75969612935614320092007-01-04T18:45:00.000+04:002007-01-04T18:45:00.000+04:00ഹ ഹ,
ആ റിമി ടോമി ഉപമേം ഫിലിപ്പീനോ നിരീക്ഷണവും ശരി...ഹ ഹ,

ആ റിമി ടോമി ഉപമേം ഫിലിപ്പീനോ നിരീക്ഷണവും ശരിക്കും രസിച്ചു.

ആസ്വദിച്ചുതന്നെ വായിച്ചു,

ഇനിയും പോരട്ടെ,Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-67807112390091852432007-01-04T18:44:00.000+04:002007-01-04T18:44:00.000+04:00ഹ ഹ നല്ല വിവരണം.ഹ ഹ നല്ല വിവരണം.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-53103427069832106532007-01-04T17:55:00.000+04:002007-01-04T17:55:00.000+04:00തമനുന്റെ ബ്ലോഗ് വെഞ്ചരിപ്പിന് ഒരു സ്വാഗതോം പറഞ്ഞ് ...തമനുന്റെ ബ്ലോഗ് വെഞ്ചരിപ്പിന് ഒരു സ്വാഗതോം പറഞ്ഞ് പോയതാ ഞാന്‍. കഴിഞ്ഞപോസ്റ്റിന് കമന്റെഴുതാന്‍ ശ്രമിച്ച് ധീരമായി പരാജയപ്പെടുകയും ചെയ്തു. ഇതിനെങ്കിലും ഒരു കമന്റ് പറഞ്ഞില്ലേല്‍ അതാത്മ വഞ്ചനയാവും. നേരെ കയറിയിരുന്നോളൂ.മുന്‍ നിരയില്‍ തന്നെ ട്ടോ. അമ്മാതിരിയല്ലേ പെടയ്ക്കണേ.magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-65884989089595144712007-01-04T17:52:00.000+04:002007-01-04T17:52:00.000+04:00കലക്കി മച്ചാ...നമസ്ക്കരിച്ചു.
ന്നാലും മ്മ്ടെ റിമി...കലക്കി മച്ചാ...നമസ്ക്കരിച്ചു.

ന്നാലും മ്മ്ടെ റിമി ടോമീനെ കളിയാക്കീലോ?
[ഞാന്‍ റിമി ടോമി ഫാന്‍സ് അസ്സോസിയേഷന് സെക്രട്ടറിയാ.ഹാഹാ]
അങ്ങിനെ തന്നെ വേണം തനിയ്ക്ക്.
അന്ന് അവിടെ കൂവാത്തത് അവറാനായി ഇവിടെ കൂവുന്നു. കൂ..യ്യ്..കൂ...

വിവിAnonymousnoreply@blogger.comtag:blogger.com,1999:blog-2870144339639909412.post-44623835688361576512007-01-04T17:18:00.000+04:002007-01-04T17:18:00.000+04:00നല്ല തമാശ. എനിക്കും ജെലോയുടെ പാട്ടുകള്‍ ഇഷ്ടമാണ്. ...നല്ല തമാശ. എനിക്കും ജെലോയുടെ പാട്ടുകള്‍ ഇഷ്ടമാണ്. എന്നുവെച്ച് അതൊക്കെ എനിക്കു മനസ്സിലാവും എന്നു വിചാരിക്കരുതേ.

വെയ്റ്റിങ് ഫോര്‍ റ്റുനൈറ്റ് എന്നൊരു പാട്ടുണ്ട്. അതെനിക്ക് കുറച്ച് അറിയാം.

ഓടിക്കോ തമനൂ ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-12971923188843111132007-01-04T17:10:00.000+04:002007-01-04T17:10:00.000+04:00ഇതുവരെ വന്ന് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന...ഇതുവരെ വന്ന് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.

കുറുമാന്‍ജീ ... വളരെ നന്ദി.. ആദ്യ കമന്റ് പുലികളുടേതാകുന്നതിന് ഒരു പ്രത്യേക സുഖമാ..

പ്രിയം വടേ ( അങ്ങനെ ഞങ്ങ വിളിക്കണ ഒരു കൂട്ടുകാരി ഒണ്ടായിരുന്നു).. ഞാന്‍ പുതിയ ഒരു ഇംഗ്ലീഷ് പാട്ട് പടിച്ചോണ്ടിരിക്കുവാ ..."ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ് ടണ്‍ ടണ ടണ്‍ ടണ്‍ ടാ.."

സുല്ലേ ... പുലീന്ന് വിളിച്ച് യഥാര്‍ത്ഥ തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-41744007772810145032007-01-04T06:42:00.000+04:002007-01-04T06:42:00.000+04:00നല്ല തമാശ. വായിച്ചു, ചിരിച്ചു.
qw_er_tyനല്ല തമാശ. വായിച്ചു, ചിരിച്ചു.

qw_er_tyപാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-86452354656193481432007-01-04T06:31:00.000+04:002007-01-04T06:31:00.000+04:00ഹ ഹ ഹ
എന്നാ കീറാ ഇച്ചായാ കീറിയിരിക്കുന്നേ... സ...ഹ ഹ ഹ

എന്നാ കീറാ ഇച്ചായാ കീറിയിരിക്കുന്നേ... സത്യമായിട്ടും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി :-))

ഡെല്ഹിയിലായിരിക്കുമ്പോള്, കൂടെ ജോലി ചെയ്യുന്ന ചില ചുണക്കുട്ടന്മാരൊക്കെ ഇംഗ്ലീഷ് പാട്ടുകാരുടേ കൂടെ പാടുന്നത് കേട്ട് നമുക്ക് ഈ ഐറ്റം വെറുത്തുപോയതാണ്. ഹിന്ദിയാണെങ്കില്‍ പിന്നേം നമുക്ക് ഓര്‍ത്തുവച്ച് പാടാമെന്ന് വയ്ക്കാം. ഇതങ്ങനെ വല്ലതുമാണോ ?

പോസ്റ്റ് അമറി (അമറന്‍ എന്ന് ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.com