tag:blogger.com,1999:blog-2870144339639909412.post4676276725039973897..comments2023-06-21T14:51:08.834+04:00Comments on തമന് (ഉ): കാമധേനുവും കമ്പ് ഐസുംതമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comBlogger50125tag:blogger.com,1999:blog-2870144339639909412.post-89433529840691467222015-03-02T20:07:40.855+04:002015-03-02T20:07:40.855+04:00എന്റെ പൊന്നോ!!!ചിരിച്ച് ചിരിച്ച് എനിക്ക് വല്ലതു...എന്റെ പൊന്നോ!!!ചിരിച്ച് ചിരിച്ച് എനിക്ക് വല്ലതും സംഭവിച്ചാൽ!!!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-7918781126002643782014-01-17T17:47:31.671+04:002014-01-17T17:47:31.671+04:00അതു പിന്നെ കഷ്ടകാലം വരുമ്പോള്‍ വയറെളക്കം പിടിച്ചോന...അതു പിന്നെ കഷ്ടകാലം വരുമ്പോള്‍ വയറെളക്കം പിടിച്ചോന് വാളു വെയ്ക്കുന്നതു പോലെ രണ്ടു സൈഡില്‍ നിന്നുമാണല്ലോ വരിക.
വളരെ ഏറെ നര്‍മം കലര്‍ന്ന നല്ല രചന
sudhihttps://www.blogger.com/profile/02013122602103281988noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-71211480874437098532013-01-24T05:16:37.291+04:002013-01-24T05:16:37.291+04:00nanayi super exlnt plz visit my blog paravablog.bl...nanayi super exlnt plz visit my blog paravablog.blogspot.comSreehari Perumanahttps://www.blogger.com/profile/12638430467118316570noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-5673727861573871252010-11-15T11:38:25.562+04:002010-11-15T11:38:25.562+04:00അതു പിന്നെ കഷ്ടകാലം വരുമ്പോള്‍ വയറെളക്കം പിടിച്ചോന...അതു പിന്നെ കഷ്ടകാലം വരുമ്പോള്‍ വയറെളക്കം പിടിച്ചോന് വാളു വെയ്ക്കുന്നതു പോലെ രണ്ടു സൈഡില്‍ നിന്നുമാണല്ലോ വരിക.......

കിടു അണ്ണാ...കിടു ....ചിരിച്ചു ചിരിച്ചു ഒരു പരുവമായിAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-46863218507716472282010-11-08T14:35:11.603+04:002010-11-08T14:35:11.603+04:00സ്വന്തമായിട്ട്ട് create ചെയ്ത ബ്ലോഗ് സായിപ്പംമാരെ...സ്വന്തമായിട്ട്ട് create ചെയ്ത ബ്ലോഗ് സായിപ്പംമാരെടെ ഇടക്കായിപ്പോയി. അതുകൊണ്ട് ഇങ്ങളെയൊക്കെ ഇപ്പോഴാ കാണാന്‍ പറ്റിയെ. കലക്കീട്ടിണ്ട് ... ചിരിക്കില്ലാന്നു വാശി പിടിച്ചിട്ടും കൊറേ ചിരിച്ചു....മുജീബ് ശൂരനാട്https://www.blogger.com/profile/02884556084855105421noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-81475464276093789342009-11-28T19:20:58.832+04:002009-11-28T19:20:58.832+04:00ഹയ്യൊ!
ചിരിച്ചു മണ്ണുകപ്പി!
കൊള്ളാംഹയ്യൊ!
ചിരിച്ചു മണ്ണുകപ്പി!
കൊള്ളാംരഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-2774660742450568042009-03-26T14:45:00.000+04:002009-03-26T14:45:00.000+04:00സാഹിത്ത്യവും ഇപ്പോ പണക്കാർക്കു മാത്രം പറഞ്ഞതാണോ? പ...സാഹിത്ത്യവും ഇപ്പോ പണക്കാർക്കു മാത്രം പറഞ്ഞതാണോ? പാവങ്ങളായ ഞങ്ങൾ നാട്ടിൻപുറത്തുകാർ “akshaya ജനസേവന കേന്ദ്രം “ വന്നില്ലായിരുന്നെങ്കിൽ ഇതു വല്ലോം കാണ്വാരുന്നോ....ഹെന്റമ്മോ ചിരിച്ചു ചിരിചു മണ്ണു കപ്പി........ഷാഹിദ്.സിhttps://www.blogger.com/profile/05070262864169178037noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-42428292080950826102008-09-29T05:48:00.000+04:002008-09-29T05:48:00.000+04:00അയ്യോ അണ്ണാ. അവസാനത്തെ ചോദ്യം കെട്ട് ഞാന്‍ ചിരിച്ച...അയ്യോ അണ്ണാ. അവസാനത്തെ ചോദ്യം കെട്ട് ഞാന്‍ ചിരിച്ചു ചിരിച്ചു ചുമ പിടിച്ചു... കമ്പ് ഐസ് വാങ്ങിചില്ലിയോ.. !!!

വളരെ വളരെ നന്നായിട്ടുണ്ട്..ജഗ്ഗുദാദhttps://www.blogger.com/profile/04524507398006855042noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-82499168042940120742008-01-30T19:29:00.000+04:002008-01-30T19:29:00.000+04:00ഹയ്യയ്യോ, അപ്പുവിന്റെ ബ്ലോഗിലുടെ ഒരു വര്‍ഷത്തിനു ശ...ഹയ്യയ്യോ, അപ്പുവിന്റെ ബ്ലോഗിലുടെ ഒരു വര്‍ഷത്തിനു ശേഷം എത്തി. ചിരിച്ചു വശായി!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-89506756582763134842007-05-13T15:51:00.000+04:002007-05-13T15:51:00.000+04:00ഇതു എങ്ങനെ മിസ്സായി പോയിയെന്നറിയില്ല.കഥ ഉപമകളാല്‍ ...ഇതു എങ്ങനെ മിസ്സായി പോയിയെന്നറിയില്ല.
കഥ ഉപമകളാല്‍ സമൃദ്ധം
എല്ലാമൊന്നിന്നൊന്നു മെച്ചം
എങ്കിലുമൊരു ഉളുപ്പുമില്ലാതെ ഇതെല്ലാം എഴുതിപ്പിടിപ്പിച്ചല്ലോ മോനേ
തൊലിക്കട്ടി കാമധേനുവിനേക്കാള്‍ ബെസ്റ്റ്!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-82769268503314878072007-01-27T17:18:00.000+04:002007-01-27T17:18:00.000+04:00Uthamanchetta kalaki, nadodikattile Dasanu vijayan...Uthamanchetta kalaki, nadodikattile Dasanu vijayanum pole josphum chettanum pinne kamadenuvum..,tamilnadin preyogam adipoliAnonymousnoreply@blogger.comtag:blogger.com,1999:blog-2870144339639909412.post-59063962374224148972007-01-26T19:56:00.000+04:002007-01-26T19:56:00.000+04:00:D:DP Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-43375311518741129552007-01-25T16:54:00.000+04:002007-01-25T16:54:00.000+04:00എല്ലാം കൂടി ഞാനിപ്പോഴാ വായിച്ചത് ചിരിച്ച് ചിരിച്ച്...എല്ലാം കൂടി ഞാനിപ്പോഴാ വായിച്ചത് ചിരിച്ച് ചിരിച്ച്.
ചിരിച്ച്................വയ്യാണ്ടായി.ഞാന്‍ ചപ്പാത്തിക്ക് മാവു കുഴക്കുകയായിരുന്നു. ഇനിയെനിക്ക് ഒന്നിനും വയ്യേ.................മൈഥിലിhttps://www.blogger.com/profile/00270634648089324881noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-6455573148029563202007-01-23T18:39:00.000+04:002007-01-23T18:39:00.000+04:00ഏവൂരാന് ജി ബ്ലോക്കിയില്ലങ്കിലും ഞാനിതാ ബ്ലോക്കുന്...ഏവൂരാന് ജി ബ്ലോക്കിയില്ലങ്കിലും ഞാനിതാ ബ്ലോക്കുന്നു, ഒരു ഫില്‍ട്ടറും എഴുതിയിട്ടു, “ ഓഫീസ് സമയ്ത്ത് വായിക്കുന്നത് സൂക്ഷിച്ച്” (അല്ലങ്കില്‍ പണിപോവും, ചിരിച്ചിട്ടേയ്..) ആ ‘ജയിക്കാനായി ജനിച്ചവന്‘ ഓര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നത് എങ്ങിനെ. നന്നായിട്ടുണ്ട്, എന്നല്ല കിടുക്കന്‍. വായിക്കാന്‍ വൈകി.
(കഥയില്‍ ചോദ്യമില്ല, എന്നാലും ‘പുനലൂര്‍ ഷുഗര്‍ ഫാക്ടറിയുണ്ടോ, പേപ്പര്‍ മില്ലേയുള്ളൂ. പന്തളത്താണ് അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-31677765682589702622007-01-23T17:00:00.000+04:002007-01-23T17:00:00.000+04:00തമനൂ കലക്കനണല്ലോ ഇത്.
ഞാനിപ്പഴാ കണ്ടത്.കൊള്ളാം
വ...തമനൂ കലക്കനണല്ലോ ഇത്.
ഞാനിപ്പഴാ കണ്ടത്.കൊള്ളാം

വിവിAnonymousnoreply@blogger.comtag:blogger.com,1999:blog-2870144339639909412.post-32971085079114632222007-01-23T16:01:00.000+04:002007-01-23T16:01:00.000+04:00പീലിക്കുട്ടീ, മുല്ലപ്പൂവേ, അനോണീ, പാര്‍വതി, മനു വള...പീലിക്കുട്ടീ, മുല്ലപ്പൂവേ, അനോണീ, പാര്‍വതി, മനു വളരെ നന്ദി.

വിശാല്‍ജീ.. സുകുമാരന്‍ എന്നേക്കാള്‍ ഗ്ലാമറാ ഇപ്പോഴും.

ഉമേഷ്ജി .. വളരെ നന്ദി. എന്നെ തിരിച്ചറിഞ്ഞല്ലോ .. കവിതാ മണികളുടെ കവിത കലക്കി. എനിക്കറിയാവുന്ന ഒന്നു രണ്ടു ചേച്ചിമാരുണ്ട് അതില്‍...

അഗ്രജാ .. കവിതേടെ കാര്യം മിണ്ടരുത്.

കൈതേ .. ഇപ്പൊഴത്തെ കമന്റിന് പ്രത്യേക നന്ദി.

നിക്കേ .. തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-15813266990638512692007-01-22T19:01:00.000+04:002007-01-22T19:01:00.000+04:00തമനൂന്റെ കൊച്ചാട്ടനും പൂക്കളവും വായിച്ചിട്ട് ഓഫീസ...തമനൂന്റെ കൊച്ചാട്ടനും പൂക്കളവും വായിച്ചിട്ട് ഓഫീസില്‍ കൂട്ടച്ചിരിക്കു വകയുണ്ടാക്കി, എനിക്കിപ്പോഴും ചിരി നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-45056281876507505602007-01-22T16:51:00.000+04:002007-01-22T16:51:00.000+04:00തമന് ഏറെ വൈകിയാണു വായിച്ചത്.
നോക്കീപ്പോ കമന്റിട്ട...തമന് ഏറെ വൈകിയാണു വായിച്ചത്.
നോക്കീപ്പോ കമന്റിട്ടെല്ലാരും കൂടി ഒരു പരുവമാക്കിയിരിക്കുന്നു.
അതിനാല്‍ ഞാന്‍ കൂടി കേറുന്നില്ലാ....

ഉം...അടുത്തതിനാകട്ടെ, ആദ്യം ഞാനിടും കമന്റ്...!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-68368124623265842122007-01-22T16:31:00.000+04:002007-01-22T16:31:00.000+04:00"...ഒരു കൈകൊണ്ട് കയറിന്റെ മറ്റേ അറ്റത്തും, മറുകൈ ..."...ഒരു കൈകൊണ്ട് കയറിന്റെ മറ്റേ അറ്റത്തും, മറുകൈ കൊണ്ട് ഏതുനിമിഷവും അഴിഞ്ഞു പോയേക്കാവുന്ന എന്റെ മുണ്ടിലും പിടിച്ച്, "ജയിക്കാനായ് ജനിച്ചവന് ഞാന്‍" എന്ന പാട്ടും പാടി നസീര്‍ കുതിരപ്പുറത്ത് വരുന്നത് പോലെ..."

ഹ..ഹ..ഹ... :))

ഇത് ചുമ്മാ ഒന്ന് ക്വാട്ടി എന്നേയുള്ളൂ... ഇഷ്ടപ്പെട്ട എല്ലാ ഉപമകളും ക്വാട്ടാന് തുടങ്ങിയാല്‍ പോസ്റ്റ് മൊത്തം ക്വാട്ടേണ്ടി വരും...

മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-39339313285930621412007-01-21T07:08:00.000+04:002007-01-21T07:08:00.000+04:00Thamanu, I am glad to see that you had taken my cr...Thamanu, I am glad to see that you had taken my criticism positively and accepted the suggestions to change "slang references to Pithashree". You are really an “UTHAMAN”. And for your information, there was no sugar factory in Punalur, it was at Pandalam !! Correct your story again please !Anonymousnoreply@blogger.comtag:blogger.com,1999:blog-2870144339639909412.post-75039118039183305512007-01-20T13:35:00.000+04:002007-01-20T13:35:00.000+04:00ഡാ തമനുവേ,
ശ്ശെടാ, ഇതിനു മുമ്പു് ഇതു വായിക്കാന്‍ ...ഡാ തമനുവേ,

ശ്ശെടാ, ഇതിനു മുമ്പു് ഇതു വായിക്കാന്‍ തോന്നിയില്ലല്ലോ.

ബ്ലോക്കാഫീസ്, നെടുവേലിമുക്കു്, കവിതാ കോളെജ്, ഗണപതിയമ്പലം, ആശുപത്രിപ്പടി,... നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ...

അപ്പോള്‍ കൊടകരക്കാര്‍ക്കു മാത്രമല്ല, എന്റെ ഗ്രാമക്കാര്‍ക്കും അഭിമാനിക്കാന്‍ ഒരു പുരാണക്കാരന്.

ഇന്നലെയാണു് ഇവന് ലവനാണെന്നു മനസ്സിലായതു്. ഇതു നേരത്തെ വായിച്ചാല്‍ മനസ്സിലായേനേ. ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-66745941136046239582007-01-20T12:50:00.000+04:002007-01-20T12:50:00.000+04:00"ഒരു ദിവസത്തേക്ക് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത്..."ഒരു ദിവസത്തേക്ക് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് തെങ്ങു കേറ്റക്കാരന്‍ സുകുമാരന്റെ മൊഖഷേപ് വരുത്തിയാലോ എന്നു വരെ ആ കെടപ്പില് കെടന്ന് ഞാന്‍ ആലോചിച്ചു"

തമനുവേ.. സുപ്പര്‍ ഡ്യൂപ്പര്‍ സൂപ്പര്‍!!!!!

നമ്പറുകളാല്‍ പോസ്റ്റ് സമൃദ്ദം (ധ/ദ/ദ്ധ?) തമനുവിന്റെ ഏറ്റവും നല്ല പോസ്റ്റ് തന്നെ ഇത്!

കുറെ ചിരിച്ച്.. പൊട്ടിപ്പൊട്ടി ചിരിച്ചളിയാ...Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-40247553959508766802007-01-19T14:42:00.000+04:002007-01-19T14:42:00.000+04:00Thamnu...Kollam....
Ilanthookkaran alle...Naam Kon...Thamnu...Kollam....
Ilanthookkaran alle...Naam Konni..

ente roomil onnu kerane
brijviharam.blogspot.comG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-35079838057683427712007-01-17T18:44:00.000+04:002007-01-17T18:44:00.000+04:00തമനൂ കലക്കന്‍, ക്വാട്ടാന് ബാക്കിയക്കാതെ എല്ലാവരും...തമനൂ കലക്കന്‍, ക്വാട്ടാന് ബാക്കിയക്കാതെ എല്ലാവരും മാലയിട്ട് ഉളുക്കി തന്ന ആ കഴുത്തില്‍ ഇടാന്‍ മാലകളൊന്നും മിച്ചമില്ലെങ്കിലും എനിയും ഇത് വഴി വരാം, കൂടുതല്‍ പ്രതീക്ഷകളുമായി.

സത്യം,സരസമായി എഴുതുന്നവരുടെ എണ്ണം കൂടി വരുന്നു ബൂലോഗത്ത്, നല്ലത് തന്നെ :)

ശ്ശൊ, എന്റെ വെ.വെ മാമോത്ത് :(

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-79882413393178073072007-01-17T16:33:00.000+04:002007-01-17T16:33:00.000+04:00കൊള്ളാം തമനൂ കലക്കി....
തമനൂന്റെ വേദന എനിക്ക് മനസ...കൊള്ളാം തമനൂ കലക്കി....
തമനൂന്റെ വേദന എനിക്ക് മനസിലാകുന്നുണ്ട്. എനിക്കും ഇതുപോലെ കുറെ അനുഭവങ്ങള്‍ ഉണ്ട്.... ഞാന്‍ എന്റെ ഭൂതകാലത്തിലേക്ക് ഒന്നു പോയി........Anonymousnoreply@blogger.com