tag:blogger.com,1999:blog-2870144339639909412.post628209471684416809..comments2023-06-21T14:51:08.834+04:00Comments on തമന് (ഉ): താമസാ വരാ കുര്‍വണാ..തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comBlogger123125tag:blogger.com,1999:blog-2870144339639909412.post-9071520280235431262013-02-28T11:06:59.585+04:002013-02-28T11:06:59.585+04:00മുഴുവന്‍ വായിച്ചില്ല വാരി വലിച്ചു എഴുതി കുളം ആക്...മുഴുവന്‍ വായിച്ചില്ല വാരി വലിച്ചു എഴുതി കുളം ആക്കി thrayahttps://www.blogger.com/profile/05690186531625215869noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-54801869106574371332011-01-17T09:43:27.658+04:002011-01-17T09:43:27.658+04:00Dear,
I just thought of u today and thus came here...Dear,
I just thought of u today and thus came here once again. Hope u wil be here at sooooN.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-69354991125607482792010-08-30T17:22:52.257+04:002010-08-30T17:22:52.257+04:00ഹഹ....
പോസ്റ്റ് കലക്കി....ഹഹ....
പോസ്റ്റ് കലക്കി....sPidEy™https://www.blogger.com/profile/01483483043649891302noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-42121449156041612632010-06-30T17:36:05.589+04:002010-06-30T17:36:05.589+04:00എന്തേ പുതിയതൊന്നും എഴുതാത്തത്?എന്തേ പുതിയതൊന്നും എഴുതാത്തത്?jaisonhttps://www.blogger.com/profile/05476788436600799909noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-82666877866206949372010-02-26T18:51:25.539+04:002010-02-26T18:51:25.539+04:00ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികള...ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

<a href="http://chakravyuuham.blogspot.com/2010/02/blog-post_26.html" rel="അഭിമന്യുhttps://www.blogger.com/profile/03812471292558480011noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-47616690172457015902009-10-20T18:29:13.486+04:002009-10-20T18:29:13.486+04:00120 നല്ല നമ്പറണോ..?
ആണോ
ആണല്ലേ...
എന്തിനാണെന്നോ ...120 നല്ല നമ്പറണോ..?
ആണോ
ആണല്ലേ...

എന്തിനാണെന്നോ ഒരു തേങയടിക്കാനാ..കൊതിയായിട്ടാ..

ഒരു ചാക്ക് തേങയുമായ് കുറെ നാളായ് ഞാനിരിക്കുന്നു,രണ്ട്മൂന്ന് തേങ ശ്രീയുടെ കയ്യീ കൊടുത്ത് ഞാന്‍ എന്റെ ബ്ലോഗില്‍ തന്നെ അടിപ്പിചു.
പക്ഷേ ഇവിടെ ഞാനുട്യ്ക്കും
ഠേ.....

നല്ല തേങയല്ലേ...?
‘താമസാ വരാ കുര്‍വണാ..‘pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-66540059246842041342009-09-22T10:21:23.044+04:002009-09-22T10:21:23.044+04:00Dear thamanu
Happy onam to you. we are a group of...Dear thamanu

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and Bijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-42324546283003587302009-08-20T12:02:52.607+04:002009-08-20T12:02:52.607+04:00അടിപൊളി എന്നേ പറയാൻ പറ്റൂ.... ചിരിച്ച് മണ്ണ് തപ്പി...അടിപൊളി എന്നേ പറയാൻ പറ്റൂ.... ചിരിച്ച് മണ്ണ് തപ്പി.

വേറൊരു ദുബായ്കാരൻUnknownhttps://www.blogger.com/profile/08434024990586072722noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-48043159038089948272009-08-14T00:14:35.890+04:002009-08-14T00:14:35.890+04:00ഒരുപാടു ചിരിപ്പിച്ചു. നന്നായിട്ടുണ്ട്.ഒരുപാടു ചിരിപ്പിച്ചു. നന്നായിട്ടുണ്ട്.Sayurihttps://www.blogger.com/profile/03307988488310789947noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-78023958102986269612009-07-16T10:54:18.249+04:002009-07-16T10:54:18.249+04:00ഒരു പാട് കാലത്തിനു ശേഷമാ ഞാന്‍ എന്തെങ്കിലും വായിച്...ഒരു പാട് കാലത്തിനു ശേഷമാ ഞാന്‍ എന്തെങ്കിലും വായിച്ചിട്ട് ഇത്രയധികം ചിരിക്കുന്നത്!!! മാശാ അല്ലാഹ്!!! ഉഷാറായീക്ക്ണ്!!Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-27048160965105833942009-06-24T13:13:26.039+04:002009-06-24T13:13:26.039+04:00അപ്പാ മിക്കവാറും പറയാറുള്ള തമനു അങ്കിളിനെ കാണാന്‍ ...അപ്പാ മിക്കവാറും പറയാറുള്ള തമനു അങ്കിളിനെ കാണാന്‍ വന്നതാ ഈ ഇത്തിരിപ്പോന്ന ഞാന്‍. ഇനി ഞാന്‍ വായിക്കാറാവുമ്പഴേക്കും ഇതൊക്കെ ഇവിടെ ഉണ്ടാവുമോ?Norah Abraham | നോറ ഏബ്രഹാംhttps://www.blogger.com/profile/06505437341482304734noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-68923744972123594692009-06-13T18:16:35.867+04:002009-06-13T18:16:35.867+04:00എന്തേ പുതിയതൊന്നും എഴുതാത്തത്?എന്തേ പുതിയതൊന്നും എഴുതാത്തത്?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-30763493966484643932009-04-27T22:38:00.000+04:002009-04-27T22:38:00.000+04:00നമസ്കാരം തമനു-ഉ ചേട്ടാ...
ഈ 'വാഴ' വെയ്പ്പ് മലയാളിക...നമസ്കാരം തമനു-ഉ ചേട്ടാ...
ഈ 'വാഴ' വെയ്പ്പ് മലയാളികളുടെ ഒരു സ്ഥിരം ഏര്‍പ്പാടാ...
വൈകി വന്നു 113- ആം കമന്റ് അടിച്ചു നില്‍ക്കുമ്പോളും കത്തി കൊണ്ട് ഞാനും ചിരിക്കുന്നു... കത്തി കൊണ്ടാ കരയുന്ന ലോകത്തിനോടു ബദലായിട്ട്......
കത്തിയമനുചേട്ടനു ആശംസകള്‍....Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-22048506034496492162009-01-23T13:45:00.000+04:002009-01-23T13:45:00.000+04:00നിങ്ങളെയൊക്കെ വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി....നിങ്ങളെയൊക്കെ വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി. ദയവായി സമയം കിട്ടുമ്പോള്‍ ഒന്നു ഈ വഴിയും .......പീസ് ..പ്ലീസ് ..പ്ലീസ് .....
http://www.ksudev.blogspot.comസുദേവ്https://www.blogger.com/profile/18133058171895752049noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-75356921985633553822008-12-13T14:53:00.000+04:002008-12-13T14:53:00.000+04:00പുതിയൊരു കത്തി കൊള്ളാംപുതിയൊരു കത്തി കൊള്ളാംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-13597548286091892972008-11-27T10:27:00.000+04:002008-11-27T10:27:00.000+04:00മാഷെ, വൈകി, വളരെ വൈകി, (ഞാനിതേത് കളറ് നോക്കി നിക്...മാഷെ, വൈകി, വളരെ വൈകി, (ഞാനിതേത് കളറ് നോക്കി നിക്ക്യയിരുന്നു).

ക്ഷമപണത്തോടെ, കിടിലൻ എന്ന് പറഞ് തിരിച്ച് പോവുന്നു.

കുത്തി മറിഞ് ചിരിച്ച്, ശ്വാസം നേരെ വിണപ്പോൾ നോക്കി. എന്നാണ് പോസ്റ്റിയതെന്ന്. എന്റെ കണ്ണ് തള്ളിപോയി, പിന്നെ അതോക്കെ ഫിറ്റ് ചെയ്ത് വന്നപ്പോൾ, സങ്കടം. സത്യമായിട്ടും സങ്കടം.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-43271208433223690072008-11-27T00:39:00.000+04:002008-11-27T00:39:00.000+04:00കുറച്ചുനാളായി എന്റെ പെൻഡ്രൈവിൽ 'സേവി'ച്ചുകൊണ്ടുനടക...കുറച്ചുനാളായി എന്റെ പെൻഡ്രൈവിൽ 'സേവി'ച്ചുകൊണ്ടുനടക്കേരുന്നു തമനൂന്റെ 'തലതിരിഞ്ഞ'ബ്ലോഗ്. ഇപ്പൊഴാണു വായിക്കാമ്പറ്റീത്. പതിവിനുവിപരീതമായി കമന്റ് സഹിതം. വളരെച്ചുരുക്കമേ വിട്ടുപോയുള്ളു.

'കൊടകരപുരാണം' വായിച്ചു തലകുത്തിച്ചിരിച്ചു കൊടലുകലങ്ങിമറിഞ്ഞു പണ്ടാരടങ്ങിയത് ഹൊ, ഒന്നുനേരെയായിവരുകാരുന്നു. അതിപ്പോ വീണ്ടും പണ്ടത്തേന്റെപിന്നത്തേതായി, തലതിരിഞ്ഞൊരിലന്തൂരുകാരൻ സഹായിച്ച്. കമന്റുകാരുടെ പൂരോം അന്തിപ്പോഴൻ anthippozhanhttps://www.blogger.com/profile/15090585266124839895noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-75816742493480531282008-11-25T17:51:00.000+04:002008-11-25T17:51:00.000+04:00Really nice. Best wishes.Really nice. Best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-73292076154843981632008-11-08T09:07:00.000+04:002008-11-08T09:07:00.000+04:00തമനുസാര്‍..ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന...തമനുസാര്‍..

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന് മാത്ര പറഞ്ഞുകൊണ്ട് ഞാനീ കമന്റിവിടെ പോസ്റ്റുന്നു.

ഗം ഭീ ര്‍ ! ! !കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-25112374294573525842008-10-31T07:43:00.000+04:002008-10-31T07:43:00.000+04:00ithra nalloru katha ezhuthaan ennekkont ee janmam ...ithra nalloru katha ezhuthaan ennekkont ee janmam patathilla.
chirichu chirichchu oru vakayaayi..

thanks 4 ur kindness to read & comment into my blog...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-16617171596902091562008-10-11T03:29:00.000+04:002008-10-11T03:29:00.000+04:00പ്രദീപ്ച്ചോന്‍: ഒരുവിധം ചുള്ളന്മാരെല...പ്രദീപ്ച്ചോന്‍:
ഒരുവിധം ചുള്ളന്മാരെല്ലം ദുബായില്‍ വന്നടിഞ്ഞതെന്തെ ? നിങ്ങളും വിശാലനുമൊക്കെ ? എന്തിനാ ജഗതിടെ പടം കാണുന്നത്.സൈനേഡെന്തിനാ ഒരു കിലൊ ?ninavhttps://www.blogger.com/profile/04250167135174169631noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-87145875361924082392008-10-10T13:19:00.000+04:002008-10-10T13:19:00.000+04:00തമന് ജി,ഈ ചിരിയുന്ണ്ടാക്കുന്ന സൂത്രം ഒന്നു പറഞ്ഞ...തമന് ജി,

ഈ ചിരിയുന്ണ്ടാക്കുന്ന സൂത്രം ഒന്നു പറഞ്ഞു തരുമോ? ശശിക്കുട്ടനെപ്പോലെയുള്ള പലതാരങ്ങളും ഞങ്ങളൂടെ നാട്ടിലും ഉണ്ടായിട്ടുണ്ട്. 210 മാര്‍ക്ക് കിട്ടിയിട്ടൂം തന്നെ ജയിപ്പിക്കാത്ത ഹെഡ്മാസ്റ്ററെ തല്ലാന്‍ പോയി, ചമ്മിയ മുഖവുമായി സത്യമറിഞ്ഞ് തിരിച്ച് വന്ന ശശിക്കുട്ടന്റെ രംഗങ്ങള്‍ വല്ലാതെ ചിരിപ്പിച്ചു.
പിന്നെ “താമസാ വാരാ കുര്വണായുടെ” ഫുള്‍ഫോമും.
ഉഗ്രന്‍ ഈ “ ചിരിഫ്രീ തമനു സ്റ്റൈല്ചിരിപ്പൂക്കള്https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-64028971966174227032008-10-08T18:57:00.000+04:002008-10-08T18:57:00.000+04:00സ്നേഹപൂര്‍വ്വം (ഉ)ത്തമനു,ഇടുന്ന പോസ്റ്റ്കള് നന്നാ...സ്നേഹപൂര്‍വ്വം (ഉ)ത്തമനു,

ഇടുന്ന പോസ്റ്റ്കള് നന്നാവുന്നുണ്ടിഷ്ടാ. നര്‍മ്മം വളരെ നന്നായി കൈകാര്യം ചെയ്യുന്നു. അഭിനന്ദനനങ്ങള്‍. ഭാവുകങ്ങള്‍. ചിരിപ്പിക്കുക അത്ര എളുപ്പമല്ല, അതും വായനയില്‍കൂടി. വിശാലനും തമനുവുമൊക്കെ അതു ഭംഗിയായി കൈകാര്യം ചെയ്യുന്നത് ആര്‍ക്കും സന്തോഷപ്രദമാണ്.

സ്നേഹപൂര്‍വ്വം

ഇലന്തൂരിന്റെ ഒരു അയല്ക്കാരന്

ചെറിയനാടന്‍G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-2600042027168824682008-10-08T18:49:00.000+04:002008-10-08T18:49:00.000+04:00This comment has been removed by the author.G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-2870144339639909412.post-42996451226481864372008-10-07T12:12:00.000+04:002008-10-07T12:12:00.000+04:00100..!!!Bhai great njan sahayichathe konde angande...100..!!!

Bhai great njan sahayichathe konde angande 100 adichchu.

Upasana (sunil MV)Sunil MVhttps://www.blogger.com/profile/12082054399518779853noreply@blogger.com