tag:blogger.com,1999:blog-28701443396399094122024-03-07T22:30:27.376+04:00തമന് (ഉ)തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comBlogger11125tag:blogger.com,1999:blog-2870144339639909412.post-6282094716844168092008-04-01T09:24:00.010+04:002008-07-06T13:26:57.269+04:00താമസാ വരാ കുര്‍വണാ..എന്റെ തലയിലെ മുടി പോലെ ഓരോ നിമിഷവും കുറഞ്ഞു കൊണ്ടിരിക്കുന്ന അക്കൗണ്ട് ബാലന്‍സ് നോക്കി നെടു വീര്‍പ്പിട്ട്, ഇനി ഈ കാര്‍ഡ് കൊണ്ടിട്ടുരച്ചാല് മെഷീന് കേടാക്കിയേന്റേം കാശ് ഞാന്‍ തന്നെ കൊടുക്കേണ്ടി വരുമല്ലോ കര്‍ത്താവേ എന്നൊക്കെ ചിന്തിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു അവിടെ ഈസ്റ്റര്‍ കുര്‍ബാന കഴിഞ്ഞു ആശീര്‍വദിക്കാന്‍ മാര്‍പ്പാപ്പ നില്ക്കുന്ന പോലെ ആരെയോ ഒരു കരമുയര്‍ത്തി കാണിച്ച് നില്ക്കുന്ന, തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com123tag:blogger.com,1999:blog-2870144339639909412.post-28423833882111837322007-09-11T10:40:00.001+04:002008-04-01T08:02:24.238+04:00നീലജലാശയത്തിലെ അതിക്രമം...ആനപ്പാപ്പാനാകണമെന്നും, ബസ് കണ്ടക്റ്ററാകണമെന്നും, പെണ്പിള്ളേര് മാത്രമുള്ള ബാന്‍ഡ് സെറ്റിന്റെ മുന്നില്‍ വടി കറക്കുന്ന കക്ഷി ആകണമെന്നും ഒക്കെയുള്ള ആഗ്രഹം പോലെയായിരുന്നു ഒരിക്കലെങ്കിലും ഒരു ഗാനമേളയ്ക്ക് പാടണം എന്ന എന്റെ ആഗ്രഹവും. കുട്ടിക്കാലത്തെ തൊടങ്ങിയതാ. ആദ്യത്തെ രണ്ടെണ്ണം ആകാനുള്ള സാഹചര്യം വേണേല്‍ ഒരുക്കാമാരുന്നെങ്കിലും ഞാന്‍ അവയുടെ കൂടെ മൂന്നാമത്തെ ആഗ്രഹവും എവിടെയോ കളഞ്ഞു. അപ്പോഴും തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com45tag:blogger.com,1999:blog-2870144339639909412.post-24793097476420722122007-08-14T11:59:00.001+04:002008-04-01T08:01:46.140+04:00ഒടേതമ്പുരാന്റെ ചതിശിവരശനെപ്പിടിക്കാന് പോയ മേജര്‍ രവിയുടെ അവസ്ഥ പോലായിപ്പോയി എന്റേയും അവസ്ഥ അന്ന്. എന്തൊക്കെ പ്ലാനുകളായിരുന്നു. എത്ര ദിവസം ആലോചിച്ച് വച്ചതാ. എവിടെയെങ്കിലും പിഴവുകള്‍ വരുമോ എന്ന് എന്തുമ്മാത്രം തലപുകച്ച് ആലോചിച്ചതാ. പറയേണ്ടുന്ന ഡയലോഗുകള്‍ വരെ എല്ലാം എത്ര വട്ടം കാണാതെ പഠിച്ചതാ..എന്നിട്ടും പറഞ്ഞിട്ടെന്താ ... അവസാനം ശ്രീശാന്ത് ബോള്‍ എറീന്ന പോലായിപ്പോയി. കുരിശു വരക്കാഞ്ഞാന്നോ, അമ്മ പൊങ്കാലയിടുന്ന പടം തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com46tag:blogger.com,1999:blog-2870144339639909412.post-17157784918463921852007-04-10T09:58:00.000+04:002007-06-16T13:08:06.131+04:00thamanu | സാക്ഷരതയും വാത്തയും.ഫ്ലാഷ് ബാക്ക്....വൈറ്റ് ഹൗസിലെ മോണിക്ക ലെവിന്‍സ്കി പോലെ, അവളുടെ രാവുകളിലെ സീമച്ചേച്ചിയെപ്പോലെ, മാലിയിലെ മറിയം റഷീദയെപ്പോലെ, എന്തിന് നമ്മുടെ തന്ത്രിക്കേസിലെ ശോഭച്ചേച്ചിയെപ്പോലെ പേര് കേട്ടവളായിരുന്നു ഞങ്ങളുടെ നാട്ടിലെ വാത്തയും.വാസവ ദത്ത എന്നുള്ളതിനെ ചുരുക്കി ഞങ്ങള്‍ വിളിച്ചിരുന്ന വാത്തയുടെ ശരിയായ പേര് എനിക്കിപ്പോള്‍ ഓര്‍മ്മയില്ലെങ്കിലും ബാക്കിയെല്ലാം നല്ല ഓര്‍മ്മയുണ്ട്.സിനിമാ നടി ശോഭനയെ തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com86tag:blogger.com,1999:blog-2870144339639909412.post-27067759134956110782007-03-26T10:37:00.000+04:002007-06-16T13:10:14.287+04:00തമനു | കൂ കൂ കൂ കൂ തീവണ്ടികിന്നാരത്തുമ്പികള് റിലീസായതിനു ശേഷം ഒരു രണ്ടു വര്‍ഷത്തോളം കേരളത്തിലെ മദ്ധ്യവയസ്കരുടെ ദിനങ്ങള്‍ എത്രത്തോളം സന്തോഷകരമായിരുന്നോ അത്രത്തോളം സന്തോഷകരമായിരുന്നു കളറുകള്‍ക്കും, ഏതു തരം സിനിമകള്‍ വരുന്ന തീയറ്ററുകള്‍ക്കും ക്ഷാമമില്ലാത്ത കോട്ടയത്തെ എന്റെ കമ്പ്യൂട്ടര്‍ പഠന ദിനങ്ങള്‍.ഒരിക്കല്‍ സിനിമക്ക് പോയി ടിക്കറ്റ് കിട്ടാതെ വന്നപ്പോ അടുത്ത ഷോ വരെ സമയം കളയാനും, പിന്നെ കോട്ടയം പുഷ്പനാഥിന്റെയും, മാത്യു തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com36tag:blogger.com,1999:blog-2870144339639909412.post-52362953609242288232007-02-13T10:34:00.001+04:002008-07-06T13:28:26.122+04:00Thamanu : ഊഞ്ഞാലേ ... ഊഞ്ഞാലേ...ഓണമെന്നും, ഊഞ്ഞാലെന്നും ഒക്കെ പറയുന്നത് ഓരോ പ്രവാസി മലയാളിക്കും, നൊസ്റ്റാള്‍ജിയയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന പാട്ടും പാടി കുമരകം കായലില്‍ കൂടി വല്ലവന്റേം ചെലവില്‍ കെട്ടുവള്ളത്തേല് പോകുന്നതിന്റെയോ, ഷക്കീലയുടെ പടത്തിലെ സീനുകള്‍ മൊത്തത്തില്‍ കാണാന്‍ ചാന്‍സ് കിട്ടൂന്ന സെന്‍സര്‍ബോര്‍ഡിലെ ഒരംഗമായി ഇരിക്കുന്നതിന്റെയോ ഒക്കെ ഒരു സുഖമാണെങ്കില്‍, എനിക്ക് ഇതിലെ ഊഞ്ഞാലെന്നു പറയുന്നത്, ഞെട്ടിക്കുന്ന തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com79tag:blogger.com,1999:blog-2870144339639909412.post-63871667046186908062007-01-30T08:06:00.000+04:002007-06-16T13:10:14.288+04:00മല കേറ്റം.പേരു കേല്ക്കുമ്പോള് നിങ്ങള്‍ വിചാരിക്കും ഇത് ശബരിമലയിലോ, മലയാറ്റൂരോ മലകേറിയതിന്റെ കഥയാണെന്ന്. അല്ല, ഇത് ഞാന്‍ ദുബൈയില്‍ ലൈസന്‍സിനു വേണ്ടി ഹില്‍ എടുത്ത കഥയാണ്.ലൈസന്‍സ് ഹില്‍ പരിചയമില്ലാത്തവര്‍ക്കു വേണ്ടി.. ദുബൈയില്‍ ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രാധമിക ടെസ്റ്റുകളില്‍ ഒന്നാണ് "ഹില്‍". ചരിഞ്ഞ ഒരു പ്രദേശത്തിന്റെ നടുക്ക് കാര്‍ നിര്‍ത്തിയിട്ടിരിക്കും, അവിടെ നിന്നും വണ്ടി ഒരിഞ്ചു തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com52tag:blogger.com,1999:blog-2870144339639909412.post-46762767250399738972007-01-14T16:29:00.000+04:002007-06-16T13:10:14.288+04:00കാമധേനുവും കമ്പ് ഐസുംഞങ്ങളെ തല്ലു കൊള്ളിക്കാന്‍ മാത്രമായി ഒരു ജന്മം .. അതായിരുന്നു ഞങ്ങളുടെ ചേച്ചി.അവള് പ്രത്യക്ഷമായി ഒന്നു ചെയ്യുകേല.. പക്ഷേ നല്ല പോലെ പഠിക്കുമായിരുന്നു, പിന്നെ കൊറച്ച് അടക്കോം ഒതുക്കോം ഒണ്ടായിരുന്നു... പോരേ പൂരം..ഇതൊന്നും ഇല്ലാത്ത നമുക്ക് യെവള് കാരണം സ്കൂള്‍ ഒരു തലവേദനയായിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമൊഴികെ ബാക്കിയെല്ലാ ദിവസവും ഒരു സാറിന്റെ കൈയില്‍ നിന്നും മിനിമം ഒരടിയെങ്കിലും സ്കൂളില്‍ നമ്മുടെ തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com50tag:blogger.com,1999:blog-2870144339639909412.post-20975813865516312532007-01-02T09:38:00.000+04:002007-06-16T13:10:14.289+04:00എങ്കിലുമെന്റെ ജെന്നിഫര്‍ ലോപ്പസേ ...എങ്കിലുമെന്റെ ജെന്നിഫര്‍ ലോപ്പസേ ...ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട് പലരും .. തമനൂനേം തോല്‍പ്പിച്ചിട്ടുണ്ട് പലരും പലവട്ടം. പക്ഷേ തോല്‍പ്പിച്ച കാര്യത്തില്‍ ഒരു ഭയങ്കര ചെയ്ത്തു ചെയ്തത് നമ്മുടെ ജെന്നിഫര്‍ ലോപ്പസ് ആയിരുന്നു. (അതേന്നേ .... ഓള് തന്നെ.)ദുബൈയിലെ ഒരു പ്രശസ്തമായ ഒരു ഹോട്ടലിലെ ഒരു ബാറിലായിരുന്നു ഞങ്ങള്‍. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും, സ്വന്തമായി ലേബര്‍ സപ്ലൈ കമ്പനി നടത്തുന്ന അവറാനും, തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com32tag:blogger.com,1999:blog-2870144339639909412.post-70424411284448752222006-12-26T16:31:00.000+04:002007-06-16T13:10:14.289+04:00കൊച്ചാട്ടനും പൂക്കളവുംഇതു ഒരു ഓണക്കഥ. സ്ഥലം ഷാര്‍ജയിലെ ഞങ്ങളുടെ അവിവാഹിത ക്യാമ്പ് (മക്കളും, കൊച്ചുമക്കളും ഒക്കെയുള്ള, അമ്പതും അറുപതും വയസായ, സ്ക്രാപ്പ് പരുവത്തിലായ കെളവന്മാരാണ് കൂടുതല്‍ താമസമെങ്കിലും സ്റ്റാറ്റസ് എല്ലാവര്ക്കും ഒന്നു തന്നെ - ബാച്ചിലേഴ്സ്).ഓണം മാത്രമാണ് വിശാലമായി ആഘോഷിക്കുന്ന ഏക പൊതു ഉത്സവം. ബാക്കി ഉത്സവങ്ങളും ചെറു പൂരങ്ങള്‍ പോലെ ഒന്നും, രണ്ടും റൂമിലുള്ളവര്‍ ചേര്‍ന്ന് അടിച്ചു തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com19tag:blogger.com,1999:blog-2870144339639909412.post-2847692382893092892006-12-21T11:15:00.000+04:002006-12-21T11:17:26.906+04:00എന്റെ ബ്ലോഗ് വെഞ്ചെരിപ്പ്പുതിയ ബ്ലോഗറാണേ ...വെഞ്ചെരിച്ചു പ്രാര്‍ത്ഥിക്കാന്‍ ആരെയും കിട്ടുന്നില്ല. എല്ലാവരും ക്രിസ്തുമസ് തിരക്കില്‍. എന്നാപ്പിന്നെ ഒരു നല്ല ദിവസം നോക്കി രാഹു കാലം തീരും മുന്‍പ് അങ്ങ് തുടങ്ങാമെന്ന് കരുതുന്നു. വഴി പോകുന്നവരൊക്കെ ഒന്നു കേറി ആശീര്വദിച്ചേക്കണേ.ആശീര്‍വാദത്തിന്റെ കൂടെ സമ്മാനങ്ങളോ, കവറിലിട്ട പൈസയോ തരാന്‍ താല്പര്യമുള്ളവര് അറിയിക്കുക, വന്ന് കളക്റ്റ് ചെയ്യുന്നതായിരിക്കും.അനുഗ്രഹിച്ചാലും...തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.com16